ഇനിയെങ്കിലും തുണയ്ക്കുമോ ഭാഗ്യം:
ലോക്ക്ഡൗണ്‍മൂലം എടുത്തുവെച്ച ടിക്കറ്റുകള്‍ വില്‍ക്കാനോ തിരിച്ചുകൊടുക്കാനോ ആകാതെ ലക്ഷങ്ങളുടെ നഷ്ടമാണ് ലോട്ടറി കച്ചവടക്കാര്‍ക്കുണ്ടായത്. കുറേ നാളുകള്‍ക്ക് ശേഷം ലോട്ടറി വില്‍പ്പനയ്ക്ക് അനുമതി ലഭിച്ചതോടെ ദിവസങ്ങൾക്ക് മുന്പുണ്ടായ കാറ്റിലും മഴയും മരകൊമ്പ് വീണ് തകർന്ന തന്റെ കട തുറക്കാനുള്ള ശ്രമത്തിലാണ് ഈ ലോട്ടറി വില്‍പ്പനക്കാരന്‍. തൃശൂര്‍ വടക്കേ ബസ് സ്റ്റാന്റിന് സമീപത്ത് നിന്നുള്ള ദൃശ്യം. ഫോട്ടോ: കെ.കെ.നജീബ്.

Luck runs out for lottery vendors in Kannur

C.P. Sajit

Other Articles